HomeNewsLatest Newsകനത്ത മഴ: സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ ഇന്ന് അവധി

കനത്ത മഴ: സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ ഇന്ന് അവധി

ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പത്തനംതിട്ട ജില്ലകളിൽ ഉച്ചയ്ക്കു ശേഷമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ എസ് ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കാണ് അവധി. കോളേജുകള്‍ക്ക് അവധിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments