HomeNewsLatest Newsകനത്ത മഴ : ഇടുക്കി കീ​രി​ക്ക​ര​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു

കനത്ത മഴ : ഇടുക്കി കീ​രി​ക്ക​ര​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു

കേരളത്തിൽ മഴ കനക്കുന്നു. മ​ഴ ക​ന​ത്ത​തോ​ടെ ഇ​ടു​ക്കി​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ വ്യാ​പ​ക​മാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കീ​രി​ക്ക​ര​യി​ല്‍ സെ​ന്‍റ്. ആ​ന്‍റ​ണീ​സ് പ​ള്ളി​ക്കു സ​മീ​പ​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ പ​ള്ളി​യു​ടെ സം​ര​ക്ഷ​ണ ഭിത്തി​യും മേ​ല്‍​ക്കൂ​ര​യും ഭാ​ഗിക​മാ​യി ത​ക​ര്‍​ന്നു. പള്ളിക്കു സമീപം ര​ണ്ട് ത​വ​ണ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. രാ​വി​ലെ 7.30നാണ് ആദ്യം മണ്ണിടിച്ചിലുണ്ടായത്. ഇ​ത് മാ​റ്റു​ന്ന​തി​നി​ടെ​ ര​ണ്ടാ​മ​തും മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണാ​ണ് പ​ള്ളി​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല. മണ്ണുനീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments