HomeAround Keralaഭർത്താവ് തനിക്കിഷ്ടപ്പെടാത്ത ഷർട്ട് തയ്പ്പിച്ചു; യുവതി ആത്മഹത്യ ചെയ്തു !

ഭർത്താവ് തനിക്കിഷ്ടപ്പെടാത്ത ഷർട്ട് തയ്പ്പിച്ചു; യുവതി ആത്മഹത്യ ചെയ്തു !

തനിക്കിഷ്ടപ്പെടാത്ത ഷർട്ട് തയ്പ്പിച്ചതിന്റെ പേരില്‍ ഭര്‍ത്താവുമായി വഴക്കിട്ട സ്ത്രീ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. തന്റെ ഇഷ്ടപ്രകാരം ഷര്‍ട്ട് തയ്പ്പിക്കാത്തതിനെ തുടര്‍ന്നാണ് യുവതി ഭര്‍ത്താവുമായി വഴക്കിട്ടത്.
സംഭവദിവസം സ്ത്രീയുടെ ഭര്‍ത്താവ് ജോലിക്ക് പോകാനായി വീട്ടില്‍ നിന്നും പതിവ് പോലെ ഇറങ്ങി. കുറച്ച്‌ സമയത്തിനുശേഷം, യുവതി തൂങ്ങിമരിച്ചതായി യുവാവിന് വിവരം ലഭിച്ചു. ആര്‍കെ പുരം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അഞ്ജലി സുമന്‍ എന്ന യുവതിയാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയായ ശുഭമിനോപ്പം രണ്ട് വര്‍ഷം മുമ്ബാണ് ഇവരുടെ വിവാഹം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments