തൃശൂര്‍ ആമ്ബല്ലൂര്‍ വെണ്ടോര്‍ കനാല്‍ പാലത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. കാലുകളൊഴികെ ശരീരം മുഴുവന്‍ കത്തിക്കരിഞ്ഞ നിലയിലാണ്. വെണ്ടോര്‍ കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്ന (79) ത്തിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തൃശൂരിൽ കനാലില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; സംഭവത്തിൽ ദുരൂഹത
RELATED ARTICLES