HomeNewsLatest Newsദർശനം നടത്താതെ മടങ്ങില്ല; ശബരിമലയില്‍നിന്ന് പൊലീസ് തിരിച്ചിറക്കിയ യുവതികള്‍ നിരാഹാര സമരം തുടങ്ങി

ദർശനം നടത്താതെ മടങ്ങില്ല; ശബരിമലയില്‍നിന്ന് പൊലീസ് തിരിച്ചിറക്കിയ യുവതികള്‍ നിരാഹാര സമരം തുടങ്ങി

ദര്ശനത്തിനെത്തിയതിനെ തുടർന്ന് ശബരിമലയില്‍നിന്ന് പൊലീസ് ബലംപ്രയോഗിച്ച് തിരിച്ചിറക്കിയ യുവതികള്‍ നിരാഹാരത്തില്‍. ശബരിമല ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ശബരിമല ദര്‍ശനത്തില്‍നിന്ന് തങ്ങളെ പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നെന്ന് യുവതികള്‍ പറഞ്ഞു. സ്ഥലത്തു കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments