HomeNewsLatest Newsശബരിമലയുടെ മറവില്‍ കേരളത്തില്‍ അയോധ്യ ആവര്‍ത്തിക്കില്ല; കോടിയേരി ബാലകൃഷ്ണൻ

ശബരിമലയുടെ മറവില്‍ കേരളത്തില്‍ അയോധ്യ ആവര്‍ത്തിക്കില്ല; കോടിയേരി ബാലകൃഷ്ണൻ

ശബരിമലയുടെ മറവില്‍ കേരളത്തില്‍ അയോധ്യ ആവര്‍ത്തിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സീറ്റും വോട്ടും നോക്കിയല്ല ഇടതു പക്ഷത്തിന്റ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പുകളിലെ വര്‍ഗ്ഗീയ പ്രചരണം മുസ്ലീം ലീഗ് അവസാനിപ്പിക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കും. ഇടതുപക്ഷത്തിന് മികച്ച വിജയമുണ്ടാകും. ലോക് താന്ത്രിക് ജനതാദളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments