HomeNewsLatest Newsഡൽഹിയിൽ പാതയോരത്ത് കിടന്നുറങ്ങിയ ര​ണ്ട് വ​യ​സു​കാ​രിയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ഉ​പേക്ഷി​ച്ച നിലയില്‍

ഡൽഹിയിൽ പാതയോരത്ത് കിടന്നുറങ്ങിയ ര​ണ്ട് വ​യ​സു​കാ​രിയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ഉ​പേക്ഷി​ച്ച നിലയില്‍

ഡ​ല്‍​ഹി​യി​ല്‍ ര​ണ്ട് വ​യ​സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ പാ​ത​യോ​ര​ത്ത് അമ്മയോടൊപ്പം കി​ട​ന്നു​റ​ങ്ങി​യ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 2.30നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം അ​മ്മ അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്നു ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​യെ സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി വി​വ​രം ല​ഭി​ച്ചു. പി​ന്നീ​ട് കാ​ണാ​താ​യ കു​ട്ടി​യാ​ണ് ഇ​തെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യ യു​വാ​വാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​യാ​ള്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments