HomeNewsLatest Newsഉച്ചഭക്ഷണത്തിനിടെ സ്കൂളിലെ സാമ്പാർ പാത്രത്തിൽ വീണ് ആറ് വയസ്സുകാരന് ദാരുണാന്ത്യം

ഉച്ചഭക്ഷണത്തിനിടെ സ്കൂളിലെ സാമ്പാർ പാത്രത്തിൽ വീണ് ആറ് വയസ്സുകാരന് ദാരുണാന്ത്യം

ഉച്ച ഭക്ഷണത്തിനിടെ സ്കൂളിലെ സാമ്പാർ പാത്രത്തിൽ വീണ് നഴ്സറി വിദ്യാർത്ഥിയായ ആറ് വയസ്സുകാരൻ മരിച്ചു. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദർ റെഡ്ഡിയുടെ മകൻ ബൈരാപുരം പുരുഷോത്തം റെഡ്ഡി(6) ആണ് മരിച്ചത്. പാന്യം നഗരത്തിലെ നഴ്സറി സ്കൂളിൽ ഉച്ചഭക്ഷണ ഇടവേളയിൽ കുട്ടി ഓടുന്നതിനിടെ അബദ്ധത്തിൽ ചൂടുള്ള സാമ്ബാർ ചെമ്ബിൽ വീഴുകയായിരുന്നു. ഉടൻതന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments