HomeNewsLatest Newsഅമേരിക്കയിൽ സ്കൂളിൽ മോശമായി പെരുമാറിയെന്നാരോപിച്ച് ഒന്നാം ക്ലാസുകാരിയെ വിലങ്ങുവച്ച് പോലീസ്: വ്യാപക പ്രതിഷേധം: വീഡിയോ

അമേരിക്കയിൽ സ്കൂളിൽ മോശമായി പെരുമാറിയെന്നാരോപിച്ച് ഒന്നാം ക്ലാസുകാരിയെ വിലങ്ങുവച്ച് പോലീസ്: വ്യാപക പ്രതിഷേധം: വീഡിയോ

അമേരിക്കയിൽ സ്കൂളിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒന്നാം ക്ലാസുകാരിയെ വിലങ്ങുവെച്ച് പൊലീസ് ജീപ്പിൽ കൊണ്ടുപോയ സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്. അറസ്റ്റുചെയ്തുകൊണ്ടുപോയ പൊലീസുകാരനെതിരെ ഒർലാൻഡോ പൊലീസ് നടപടിയെടുത്തതായിട്ടാണ് റിപ്പോർട്ട്.

പൊലീസ് വാഹനത്തിൽ കയറ്റി കുട്ടിയെ കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സംഭവം നടന്നത്. ‘എന്നെ പൊലീസ് ജീപ്പിൽ കൊണ്ടുപോകല്ലേ എനിക്ക് ഒരു അവസരം കൂടി തരൂ’ എന്ന് പൊലീസിനോട് കുട്ടി യാചിക്കുന്നത് വീഡിയോയിൽ കാണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments