HomeNewsLatest Newsഐ എസ് എൽ സീസൺ ആറ്: കൊൽക്കത്തയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

ഐ എസ് എൽ സീസൺ ആറ്: കൊൽക്കത്തയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

ഐ.എസ്.എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് എ.ടി.കെയെ പരാജയപ്പെടുത്തിയത്.

ഒരു ഗോളിന് പിന്നില്‍ നിന്ന് ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിച്ചത് ക്യാപ്റ്റന്‍ ബര്‍ത്തലോമി ഒഗ്‌ബെച്ചേയുടെ മിന്നുന്ന രണ്ട് ഗോളുകളാണ്. ആദ്യഗോള്‍ പെനാല്‍റ്റിയിലൂടെയാണെങ്കില്‍ രണ്ടാമത്തേത് ഒഗ്‌ബെച്ചേ വലയിലെത്തിച്ചത് തകര്‍പ്പനൊരു ഹാഫ് വോളിയിലൂടെയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments