HomeAround KeralaKannurഅക്രമ രാഷ്ട്രീയം വീണ്ടും; കണ്ണൂരിൽ ബി ജെ പി പ്രവർത്തകനു വെട്ടേറ്റു

അക്രമ രാഷ്ട്രീയം വീണ്ടും; കണ്ണൂരിൽ ബി ജെ പി പ്രവർത്തകനു വെട്ടേറ്റു

കതിരൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു. കോട്ടയം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച മൗവ്വേരി ബീന നിവാസില്‍ സന്തോഷിനാണ് (35) വെട്ടേറ്റത്.
ഇന്ന് കാലത്ത് ഏഴ് മണിക്ക് റോഡിലൂടെ നടന്നു പോകുമ്പോള്‍ മൗവ്വേരിയില്‍ വച്ച് ഒരു സംഘം അടിച്ചുവീഴ്ത്തി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

Most Popular

Recent Comments