HomeNewsLatest Newsചരിത്രം കുറിച്ച്‌ ഐഎസ്‌ആര്‍ഒ; ശത്രു റഡാറുകളും ഇനി നീരീഷണത്തില്‍; ചരിത്രത്തിൽ ആദ്യം

ചരിത്രം കുറിച്ച്‌ ഐഎസ്‌ആര്‍ഒ; ശത്രു റഡാറുകളും ഇനി നീരീഷണത്തില്‍; ചരിത്രത്തിൽ ആദ്യം

സാറ്റ്ലൈറ്റ് വേധ മിസൈല്‍ വിജയകരമായി പരീക്ഷച്ചതിന് പിറെ ചരിത്ര ദൗത്യവുമായി വീണ്ടും ഇന്ത്യ. ശത്രു രാജ്യങ്ങളുടെ റഡാറുകള്‍ കണ്ടുപിടിക്കുന്നതിനുള്ള ഐഎസ്‌ആര്‍ഒ ഉപഗ്രഹം എമ്യുസാറ്റ് വിക്ഷേപിച്ചു. ആന്ധ്ര പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു ഇലക്‌ട്രോണിക് ഇന്റെലിജന്റ് സാറ്റലൈറ്റായ എമ്യൂസാറ്റിന്റെ വിക്ഷേപണം. വിഎസ്‌എല്‍വി 47 മത് ദൗത്യമായാണ് എമ്യൂസാറ്റിന്റെ വിക്ഷേപണം. ഇന്ത്യുടെ നീരീക്ഷണ ഉപഗ്രത്തിന് പുറമെ വിദേശ രാജ്യങ്ങളുടെ 28 ചെറു ഉപഗ്രഹങ്ങളും പിഎസ് എല്‍പി ഇന്ന് ഭ്രമണപഥത്തില്‍ എത്തിക്കും.

ശ്രീഹരിക്കോട്ടയിലെ 71ാം വിക്ഷേപണമാണിത്. അതേസമയം, വിക്ഷേപണം നേരില്‍ കാണാനും സാധാരണക്കാര്‍ക്ക് അവസരം ഒരുക്കിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തത്തില്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments