HomeSportsറിയോ ഒളിംപിക്സിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ മലയാളിതാരം പി.ആർ.ശ്രീജേഷ് നയിക്കും

റിയോ ഒളിംപിക്സിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ മലയാളിതാരം പി.ആർ.ശ്രീജേഷ് നയിക്കും

ന്യൂഡൽഹി∙ റിയോ ഒളിംപിക്സിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ മലയാളിതാരം പി.ആർ.ശ്രീജേഷ് നയിക്കും. 16 അംഗ ടീമിൽ മുൻ ക്യാപ്റ്റൻ സർദാർ സിങ്ങുമുണ്ട്. 2006ല്‍ ദേശീയ അരങ്ങേറ്റം കുറിച്ച ശ്രീജേഷിന്റെ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയത്. സീസണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഹോക്കി താരത്തിനുള്ള ‘ധ്രുവബത്ര’ പുരസ്കാരവും ശ്രീജേഷ് നേടിയിട്ടുണ്ട്. ചാംപ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ശ്രീജേഷിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തുണയായത്.

ഇനി ആരേയും ചുംബിക്കില്ലെന്നു സണ്ണി ലിയോൺ; എന്താണു കാരണം?

അമേരിക്കയില്‍ കോടതി മുറിയിൽ പ്രതിയുടെ വെടിവയ്പ്പ്; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments