HomeNewsLatest Newsപത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍; പിടിയിലായത് 12 കോടി രൂപയുടെ സാധനങ്ങൾ

പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍; പിടിയിലായത് 12 കോടി രൂപയുടെ സാധനങ്ങൾ

തിരുവനന്തപുരം: 10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ് പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലായത്. ഹാഷിഷ് ഓയിലിന് 12 കോടി രൂപ വിലവരുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments