പൗരത്വ ബിൽ: ഡിസംബര്‍ 17 ന് കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം

141

പൗരത്വ ബില്‍, ദേശീയ പൗരത്വ രജിസ്ട്രേഷന്‍ എന്നിവയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 17 ന് കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും മനുഷ്യാവാകശാ പ്രവര്‍ത്തകരും അടങ്ങുന്ന സംയുക്ത സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.