HomeNewsLatest Newsകൊച്ചി വിമാനത്താവളത്തിൽ രണ്ടുകോടിയുടെ സ്വർണ്ണവേട്ട : പിടികൂടിയത് ഡമ്പലിനകത്ത്‌ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവേ

കൊച്ചി വിമാനത്താവളത്തിൽ രണ്ടുകോടിയുടെ സ്വർണ്ണവേട്ട : പിടികൂടിയത് ഡമ്പലിനകത്ത്‌ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവേ

കൊച്ചിൻ എയർപോർട്ടിൽ ഡംബലുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അഞ്ചര കിലോ സ്വർണ്ണം പിടികൂടി.
നെടുമ്പാശ്ശേരിയില്‍ വെച്ച് എയർ കസ്റ്റംസ് ഇന്‍റലിജൻസാണ് സ്വര്‍ണം പിടികൂടിയത്.
ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ കുവൈറ്റിൽ നിന്നെത്തിയ ആന്ധ്ര കടപ്പ സ്വദേശികളായ രണ്ട് പേർ പിടിയിലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments