പ്രണയം നിരസിച്ചു: യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് പെൺകുട്ടിയുടെ പ്രതികാരം !

94

പ്രണയം നിരസിച്ചതിനെ തുടർന്ന് യുവതി യുവാവിനെതിരെ ആസിഡ് ആക്രമണം നടത്തി. ജഗത്ത്‌പൂർ സ്വദേശിയായ അലേഖ് ബാരിക്ക് എന്ന യുവാവിന്റെ നേർക്കാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്. യുവാവിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലാണെന്നും സൂചനയുണ്ട്.