വയനാട് താമരശ്ശേരിയിൽ വിദ്യാർത്ഥിനി വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ

51

 

വയനാട് താമരശ്ശേരിയിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
താമരശ്ശരി മഞ്ചട്ടി തൂവകുന്നുമ്മൽ സദാനന്ദന്റെ മകൾ സോന(21) ആണ് മരിച്ചത്.മാതാവ്: സതി. സഹോദരി: സോജ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.