HomeNewsLatest Newsപഠിക്കില്ല പാഠം ! ഹരിയാനയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

പഠിക്കില്ല പാഠം ! ഹരിയാനയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

ഹരിയാനയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരിയെ പതിനെട്ട് മണിക്കൂറിന് ശേഷം മരിച്ച നിലയിൽ പുറത്തെടുത്തു.
ഹരിയാനയിലെ കർണാൽ ജില്ലയിലുള്ള ഹരിസിങ്പുര ഗ്രാമത്തിലാണ് സംഭവം.
സ്വന്തം വീട്ടിലെ തന്നെ കുഴൽക്കിണറിലാണ് കുട്ടി വീണത്. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ് അന്വേഷിച്ചിറങ്ങിയ വീട്ടുകാർ തന്നെയാണ് കുഴൽക്കിണറിൽ വീണതായി മനസിലാക്കിയത്. കുട്ടിക്ക് ധൈര്യം പകരനായി മാതാപിതാക്കളുടെ ശബ്ദം റെക്കോർഡ് ചെയ്ത് കേൾപ്പിച്ചിരുന്നു.
ജില്ലാ ഭരണകൂടവും പൊലീസുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments