HomeWorld NewsGulfബലിപെരുന്നാളിന് നാട്ടിലേക്ക് പോകാൻ ഇതാ സൗജന്യ വിമാന ടിക്കറ്റ് റെഡി; വിശദവിവരങ്ങൾ അറിയാം

ബലിപെരുന്നാളിന് നാട്ടിലേക്ക് പോകാൻ ഇതാ സൗജന്യ വിമാന ടിക്കറ്റ് റെഡി; വിശദവിവരങ്ങൾ അറിയാം

ബലിപെരുന്നാളിന് നാട്ടിലേക്ക് പോകാന്‍ വിദേശികളായ ജീവനക്കാര്‍ക്ക് സൗജന്യ വിമാനടിക്കറ്റ്. ‘നിങ്ങളുടെ കുട്ടികളോടൊപ്പം പെരുന്നാളാഘോഷിക്കൂ’ എന്ന പരിപാടിയുടെ ഭാഗമായി സിവില്‍ ഡിഫന്‍സാണ് സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ വിദേശികളായ ജീവനക്കാര്‍ക്ക് പെരുനാളാഘോഷിക്കാന്‍ പ്രത്യേക സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനും ഒത്തുചേരാനുമാണ് ഈ പ്രത്യക സൗകര്യം ഒരുക്കിയിരിക്കുന്നത്. സൗജന്യ വിമാന ടിക്കറ്റ്, വിമാനത്താവളത്തിലേയ്ക്ക് പോകാനുള്ള വാഹന സൗകര്യം, ഭാര്യമാര്‍ക്ക് സമ്മാനം എന്നിവയും സിവില്‍ ഡിഫന്‍സ് നല്‍കുന്ന പെരുന്നാള്‍ സമ്മാനങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments