കേരള എക്സ്പ്രസ്സ്‌ ട്രെയിനിൽ തീപിടുത്തം: ആളപായമില്ല

168

ഡല്‍ഹി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കേരള എക്‌സ്പ്രസിന്റെ രണ്ടു ബോഗികള്‍ക്ക് തീപിടിച്ചു. യാത്രാക്കാരെ മാറ്റി തീയണയ്ക്കുവാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.