പഞ്ചാബില്‍ വസ്ത്ര നിര്‍മാണശാലയില്‍ തീപിടിത്തം: നാലുപേർ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക്

6

പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ല്‍ വ​സ്ത്ര നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ലു​ധി​യാ​ന​യി​ലെ ക​ല്യാ​ണ്‍ ന​ഗ​റി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലി​ന് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.