HomeNewsLatest Newsമ​ക​ളെ​യും ഭര്‍ത്താവിനെയും ഉ​പേ​ക്ഷി​ച്ച്‌ ഫേ​സ്ബു​ക്ക് കാമുകനുമായി മുങ്ങിയ യുവതിയെ കയ്യോടെ പൊക്കി നാട്ടുകാർ

മ​ക​ളെ​യും ഭര്‍ത്താവിനെയും ഉ​പേ​ക്ഷി​ച്ച്‌ ഫേ​സ്ബു​ക്ക് കാമുകനുമായി മുങ്ങിയ യുവതിയെ കയ്യോടെ പൊക്കി നാട്ടുകാർ

മ​ക​ളെ​യും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവുമായി നാടുവിട്ട യു​വ​തി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ലെ ഒ​രു വ്യപാര സ്ഥാ​പ​ന​ത്തി​ല്‍ സെ​യി​ല്‍​സ് ഗേ​ളാ​യി ജോ​ലി ചെ​യ്തി​രു​ന്ന 28കാ​രി​യെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. സൈ​ബ​ര്‍​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കാ​മു​ക​ന്‍റെ കോ​ട്ട​യം കി​ട​ങ്ങൂ​രി​ലെ വീ​ട്ടി​ല്‍​നി​ന്ന് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.​ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യ​ത്.​ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ജോ​ലി​ക്കെ​ന്ന് പ​റ​ഞ്ഞ് കൊ​റ്റി​യി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ നി​ന്നു​മി​റ​ങ്ങി​യ യു​വ​തി​യെ കാ​ണാ​താ​യ​ത്.​ഇ​തേ​തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ പി​താ​വ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.​യു​വ​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments