HomeANewsLatest Newsതന്റെ പ്രായപൂർത്തിയാകാത്ത പെണ്മക്കളെ 2 വർഷത്തോളം നിരന്തരം ബലാൽസംഗം ചെയ്ത ഒരച്ഛൻ !! ബലാത്സംഗ ദൃശ്യങ്ങൾ...

തന്റെ പ്രായപൂർത്തിയാകാത്ത പെണ്മക്കളെ 2 വർഷത്തോളം നിരന്തരം ബലാൽസംഗം ചെയ്ത ഒരച്ഛൻ !! ബലാത്സംഗ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി !!

സൗദി: 12 ഉം 16 വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച് ദൃശ്യം ഫോണില്‍ പകര്‍ത്തിയ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ നിന്നും വന്നതിന് ശേഷം വീടിനുള്ളില്‍ വച്ചും ഇയാളുടെ കാറിനുള്ളില്‍ വച്ചും നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോലീസ് പറയുന്നത് ഇങ്ങനെ,നേരത്തെ മൂത്ത മകളെയാണ് നിരന്തരമായി പീഡിപ്പിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ഇയാളില്‍ നിന്നും രക്ഷപ്പെട്ടതോടെ തന്റെ രണ്ടാമത്തെ മകളെ പീഡിപ്പിക്കാന്‍ തുടങ്ങി. ഇരുവരെയും ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇയാല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളുയുമെന്ന് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടികളെ നിരന്തരമായി പീഡിപ്പിച്ചു. കുട്ടികള്‍ക്ക് ദേഹാസ്വസ്ത്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന കഥ പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടികളുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments