HomeNewsLatest Newsഅഞ്ചാം ക്ലാസുകാരി പെൺകുട്ടിയെ അച്ഛനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു: അച്ഛൻ അറസ്റ്റിൽ

അഞ്ചാം ക്ലാസുകാരി പെൺകുട്ടിയെ അച്ഛനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു: അച്ഛൻ അറസ്റ്റിൽ

അഞ്ചാം ക്ലാസുകാരിയെ അച്ഛനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു. സംഭവത്തിൽ അച്ഛന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കരയിലാണ് സംഭവം. പോക്സോ നിയമപ്രകാരമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടി സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്്കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. അവര്‍ വിവരം പൊലീസിന് കൈമാറുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments