HomeNewsLatest Newsതിരുവനന്തപുരത്തും കോഴിക്കോട്ടും വൻ കള്ളനോട്ട് വേട്ട: പിടിച്ചത് ലക്ഷങ്ങളുടെ കള്ളനോട്ട്

തിരുവനന്തപുരത്തും കോഴിക്കോട്ടും വൻ കള്ളനോട്ട് വേട്ട: പിടിച്ചത് ലക്ഷങ്ങളുടെ കള്ളനോട്ട്

തിരുവനന്തപുരത്തും കോഴിക്കോട്ടും കള്ളനോട്ട് പിടികൂടി. കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുള്‍ റഷീദുമാണ് 2000,500,200 എന്നിവയുടെ കള്ളനോട്ടുമായി് പിടിയിലായത്. കള്ളനോട്ട് യന്ത്രങ്ങളും പിടികൂടിയിട്ടുണ്ട്. രണ്ടിടങ്ങളില്‍ നിന്നുമായി 20 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments