HomeNewsLatest Newsനോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളുടെ കണക്ക് പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ

നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളുടെ കണക്ക് പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ

നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളുടെ കണക്ക് പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. 2017ല്‍ 28.1 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. 2016ല്‍ 15.9 കോടി രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. അതേസമയം, 2016ല്‍ 2,81,839 കള്ളനോട്ടുകളാണ് പിടികൂടിയത്. 26 ശതമാനം വര്‍ധനവാണ് ഇക്കാലയളവിൽ ഉണ്ടായത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാനാണ് 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം കൊണ്ടുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments