HomeNewsLatest Newsവാട്‌സാപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ചു: എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടർക്ക് കിട്ടിയ പണി ഇങ്ങനെ:

വാട്‌സാപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ചു: എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടർക്ക് കിട്ടിയ പണി ഇങ്ങനെ:

സമൂഹമാധ്യമത്തില്‍ മുഖ്യമന്ത്രിയെ അവഹേളിച്ച എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. രാജേന്ദ്രനെയാണ് വാട്‌സ്ആപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമര്‍ശിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments