HomeNewsLatest Newsഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി ദാരുണമായി കൊല്ലപ്പെട്ടു

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി ദാരുണമായി കൊല്ലപ്പെട്ടു

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി മരിച്ചു. അടിമാലി പെട്ടിമുടി കോളനിയിലെ തങ്കച്ചനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് തങ്കച്ചനെ ആന ആക്രമിച്ചത്. രാത്രി വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments