HomeNewsLatest Newsതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ തലയില്‍ മുട്ടയുടച്ച്‌ യുവതി; പക്ഷെ സംഭവിച്ചത് ഇതാണ്:

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ തലയില്‍ മുട്ടയുടച്ച്‌ യുവതി; പക്ഷെ സംഭവിച്ചത് ഇതാണ്:

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ തലയില്‍ മുട്ടയുടച്ച്‌ യുവതി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ തലയിലാണ് യുവതി മുട്ടയുടച്ചത്. ആള്‍ബറിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംബന്ധിക്കുന്നതിനിടെ യുവതി മുട്ടകൊണ്ട് പ്രധാനമന്ത്രിയുടെ തലയിലിടിക്കുകയായിരുന്നു. ശക്തിയില്‍ മുട്ടയിടിച്ചു എങ്കിലും മുട്ട പൊട്ടിയില്ല. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments