HomeNewsLatest Newsഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഭൂചലനം: ആളപായമില്ല

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഭൂചലനം: ആളപായമില്ല

ഡല്‍ഹിയില്‍ ഭൂചലനം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ദില്ലിയില്‍ ഭൂചലനം ഉണ്ടായത്. രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഘുഭൂകമ്പം അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. പടിഞ്ഞാറെ ഉത്തര്‍പ്രദേശിലെ ഷമില്‍ ജില്ലയിലും തജികിസ്താനിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.

റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉത്തര്‍പ്രദേശില്‍ അനുഭവപ്പെട്ടത്.ഇതിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹിയില്‍ ഭൂചലനം ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments