HomeNewsLatest Newsകേരള പോലീസിനെ കണ്ടുപഠിക്കാൻ ദുബായ് പോലീസ് കേരളത്തിൽ

കേരള പോലീസിനെ കണ്ടുപഠിക്കാൻ ദുബായ് പോലീസ് കേരളത്തിൽ

ദു​ബാ​യ് പോ​ലീ​സി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ര്‍ കേ​ര​ളാ പോ​ലീ​സ് ആ​സ്ഥാ​നം സ​ന്ദ​ര്‍​ശി​ച്ചു. ബ്രി​ഗേ​ഡി​യ​ര്‍ ഖാ​ലി​ദ് അ​ല്‍ റ​സൂ​ഖി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ഞ്ച് പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത്. കേ​ര​ളാ പോ​ലീ​സി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹ്റ, എ​ഡി​ജി​പി എ​സ്. ആ​ന​ന്ദ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​സം​ഘം വി​ശ​ദീ​ക​രി​ച്ചു. കേ​ര​ളാ പോ​ലീ​സി​ന്‍റെ ശാ​സ്ത്രീ​യ കു​റ്റാ​ന്വേ​ഷ​ണ​രീ​തി​ക​ള്‍, ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​നം, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, റോ​ബോ​ട്ട് സം​വി​ധാ​നം, സം​സ്ഥാ​ന​ത്തെ നീ​തി​ന്യാ​യ വ്യ​വ​സ്ഥി​തി എ​ന്നി​വ​യെ​ക്കു​റി​ച്ച്‌ സം​ഘം വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments