ആരോപണത്തില്‍ മുംബൈയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഒരു ടിവി സീരിയലില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും ശേഷം ഒരുമിച്ച് ജീവിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമെന്ന് സീനിയര്‍ പോലീസ് ഇന്‍സ്പെക്റ്റര്‍ രവീന്ദ്ര ബദ്ഗുജാര്‍ പറഞ്ഞു.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതായും അന്വേഷണം സംഘം അറിയിച്ചു.
നടിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍; സംഭവം ടി വി സീരിയൽ അഭിനയത്തിനിടെ
RELATED ARTICLES