ഇത്തരം കാര്യങ്ങൾ ഇനി ഗൂഗിളിൽ തിരയരുത്; നിമിഷങ്ങൾക്കുള്ളിൽ പോലീസിന്റെ പിടിവീഴും

10

ഗൂഗിളില്‍ ഇനിമുതല്‍ ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസ് പിടിവീഴും. എല്ലാവരും സൈബര്‍ പൊലീസ് നിരീക്ഷണത്തിലായതിനാലാണ് ഇത്തരത്തില്‍ ഒരു നടപടി. ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍ അലേര്‍ട്ടെത്തുന്ന രീതിയിലുള്ള സംവിധാനമാണ് പുതിയ രീതി. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കുറയ്ക്കാന്‍ കൂടിയാണ് പുതിയ തീരുമാനം. മഹാരാഷ്ട്രാ പോലീസ് എടുത്ത തീരുമാനമാണ് ഇത്തരം കാര്യങ്ങള്‍ സെര്‍ച്ച്‌ ചെയ്യുമ്ബോള്‍ പൊലീസിന് അലേര്‍ട്ട് എത്തുന്ന സംവിധാനം ഒരുക്കുക എന്നത്.