പ​ശു​വി​നെ കൊ​ന്നു​വെ​ന്ന് ആരോപണം: ഉത്തർപ്രദേശിൽ ഒ​ന്‍​പ​തു പേ​ര്‍​ക്കെ​തി​രേ കേ​സ്

25

ഉ​​​ത്ത​​​ര്‍​​​പ്ര​​​ദേ​​​ശി​​​ല്‍ ഗോ​​​വ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​ന്‍​​​പ​​​തു പേ​​​ര്‍​​​ക്കെ​​​തി​​​രേ കേ​​​സ് എ​​​ടു​​​ത്ത​​​താ​​​യി ഉ​​​ത്ത​​​ര്‍​​​പ്ര​​​ദേ​​​ശ് പോ​​​ലീ​​​സ് അറിയിച്ചു. ന്യൂ​​​മാ​​​ണ്ഡി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​യി​​ലാ​​​ണ് സംഭവം. പ്രതികള്‍ കൂട്ടംചേര്‍ന്ന് പശുവിനെ കൊന്നതായാണ് സംശയിക്കുന്നതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ യോഗേന്ദ്ര കുമാര്‍ അറിയിച്ചു.