HomeNewsLatest Newsകോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കും പോലീസ് കമ്മീഷണർക്കും കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കും പോലീസ് കമ്മീഷണർക്കും കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജിനു കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ഡിഎംഒയെ ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. നിരവധി ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിക്കിടയിൽ ഇതുവരെ രോഗബാധിതരായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments