ചാലക്കുടിയിൽ ലോഡ്‍ജില്‍ യുവാവും യുവതിയും ആത്മഹത്യ ചെയ്തനിലയിൽ

36

 

ചാലക്കുടിയിൽ ലോഡ്‍ജില്‍ യുവാവിനെയും യുവതിയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത് ഈറോഡ് സ്വദേശി അനിത എന്നുവരാണ് മരിച്ചത്. അനിതയുടെ കൂടെ ലോഡ്‍ജില്‍ ഉണ്ടായിരുന്ന രണ്ട് കുട്ടികളെയും അടുത്തുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.