കൈക്കൂലി കേസ്; പാലക്കാട് നാല് റവന്യൂ ഉദ്യോഗസ്ഥർ അറസ്റ്റിൽ

55

പാലക്കാട് കൈക്കൂലിക്കേസില്‍ നാല് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കടമ്ബഴിപ്പുറം വില്ലേജ് ഓഫീസിലെ ഉല്ലാസ്, സുകുല, അമ്ബലപ്പാറ വില്ലേജ് ഓഫീസിലെ പ്രസാദ് കുമാര്‍, റിട്ടയേഡ് വില്ലേജ് അസിസ്റ്റന്‍റ് സുകുമാരന്‍ എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.