HomeNewsLatest Newsപ്രളയം: വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ കേസ്; ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ്

പ്രളയം: വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ കേസ്; ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ്

പ്ര​ള​യ ദു​ര​ന്ത​ത്തി​നി​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള​ള്‍ വ​ഴി വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വ്യാ​ജ പ്ര​ച​ര​ണ പോ​സ്റ്റു​ക​ളെ കു​റി​ച്ച്‌ സൈ​ബ​ര്‍ ഡോം ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഐ.​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് പൊ​ട്ടി എ​ന്ന​ത​ട​ക്ക​മു​ള്ള പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഐ.​ജി അ​റി​യി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments