HomeNewsLatest Newsപ്രശസ്ത ബോളിവുഡ് താരം സാധന അന്തരിച്ചു

പ്രശസ്ത ബോളിവുഡ് താരം സാധന അന്തരിച്ചു

മുംബൈ: ഫ്രിഞ്ജ് ഹെയര്‍സ്റ്റൈലുമായി പഴയകാല ബോളിവുഡ് ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്ന സാധന ശിവദാസനി(74) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ മുംബൈ ഹിന്ദുജ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ച അവരെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments