ഭരണത്തിൽ തൃപ്തിയില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്: ബിജെപിയുടെ ഐടി സെൽ ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി

156

അപകീർത്തികരമായ പ്രസ്താവന നടത്തിയ ബിജെപി ഐടി സെൽ അംഗം അറസ്റ്റിൽ. അസമിലെ ബിജെപി പ്രാദേശിക നേതാവായ നിതു ബോറയാണ് അറസ്റ്റിലായിരിക്കുന്നത്. വർഗീയ പരാമർശം നടത്തുന്നതിനോടൊപ്പം മുഖ്യമന്ത്രി സർവാനന്ദ സോനോവാളിനെതിരെയും ഇയാൾ അപകീർത്തികരമായ പരാമർശം നടത്തിയിട്ടുണ്ട്. സമാനമായ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി