HomeNewsLatest Newsജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു; രാജി റോമിൽനിന്നുള്ള നിർദേശത്തെത്തുടർന്ന്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു; രാജി റോമിൽനിന്നുള്ള നിർദേശത്തെത്തുടർന്ന്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമാനമൊഴിഞ്ഞു. കാത്തലിക് ബിഷപ്പ് കോര്‍ഫറന്‍സ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. റോമില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് സ്ഥാനമാനമൊഴിയല്‍ എന്നാണ് സൂചന. കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന നോട്ടീസ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വെള്ളിയാഴ്ച കൈപ്പറ്റിയിരുന്നു. അതനുസരിച്ച് ഈ മാസം 19ന് കേരളത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണ൦. ഇതേതുടര്‍ന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി തുടരേണ്ടതില്ലെന്ന തീരുമാനം കര്‍ദിനാള്‍മാരുടെ ഒമ്പതംഗ സമിതി കൈക്കൊണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments