കൊച്ചി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി: തൃശൂര്‍ സ്വദേശി അറസ്റ്റിൽ

132

വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ കൊളംബോയിലേക്ക് പോകാന്‍ എത്തിയ തൃശൂര്‍ സ്വദേശി വി എന്‍ രവിയാണ് പിടിയിലായത്. ബാഗില്‍ ബോംബുണ്ടെന്ന് എയര്‍ലൈന്‍സ് ജീവനക്കാരനോട് പറഞ്ഞതനുസരിച്ചാണ് ഇയാളെ സിഐഎസ്എഫ് പിടികൂടിയത്.