HomeNewsLatest News'പി​എം ന​രേ​ന്ദ്ര​മോ​ദി' സിനിമ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തുവ​രെ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​ന് വി​ല​ക്ക്; നിർമാതാക്കളുടെ ഹർജി തള്ളി

‘പി​എം ന​രേ​ന്ദ്ര​മോ​ദി’ സിനിമ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തുവ​രെ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​ന് വി​ല​ക്ക്; നിർമാതാക്കളുടെ ഹർജി തള്ളി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​തം പ​റ​യു​ന്ന ചി​ത്രം തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന മേ​യ് 19 വ​രെ പ്ര​ദ​ര്‍​ശി​പ്പി​ക്ക​രു​തെ​ന്ന് സു​പ്രീം കോ​ട​തി​. സിനിമ പ്രദര്‍ശിപ്പിക്കുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്ബ് സി​നി​മ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ അ​ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് സി​നി​മ ക​ണ്ട് തീ​രു​മാ​ന​മെ​ടു​ക്കു​വാ​ന്‍ കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments