ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് 12 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

48

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് 12 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ച പ്രവൃത്തിദിനം ആയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 11 പ്രവൃത്തിദിനമായിരിക്കും.