HomeNewsLatest Newsഅഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റർ അഴിമതിക്കേസ്; എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചു

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റർ അഴിമതിക്കേസ്; എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചു

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡല്‍ഹി പാട്ട്യാല കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ സുരക്ഷയിലാണ് ജാമ്യം. 3,600 കോടി രൂപയുടെ അഴിമതിയാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്. 30 പ്രതികള്‍ ഉള്‍പ്പെട്ട കുറ്റപത്രങ്ങളാണ് ഇന്ന് കോടതി പരിഗണിച്ചത്. എല്ലാവരോടും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്ബനി പ്രതിനിധികളടക്കമുള്ള വിദേശികള്‍ കോടതിയില്‍ എത്തിയില്ല. 2007ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ലക്ഷ്വറി ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്ബനിയുമായി കരാര്‍ ഒപ്പിട്ടത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments