HomeNewsLatest Newsപാകിസ്താന്‍ പൊരുതി വീണു, ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് വീണ്ടും ജയം

പാകിസ്താന്‍ പൊരുതി വീണു, ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് വീണ്ടും ജയം

ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്േ്രടലിയ വിജയവഴിയില്‍. ഇന്ത്യയോടേറ്റ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇറങ്ങിയ ഓസീസ് പാകിസ്താനെ 41 റണ്‍സിനാണ് തകര്‍ത്തുവിട്ടത്. ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിക്കരുത്തില്‍ ഓസീസ് 307 റണ്‍സാണ് നേടിയത്. മറുപടിയില്‍ തുടക്കം പാളിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയ പാകിസ്താന് പക്ഷെ അവസാന ഓവറുകളില്‍ പിഴയ്ക്കുകയായിരുന്നു. 45.4 ഓവറില്‍ 266 റണ്‍സിന് പാകിസ്താന്‍ പോരാട്ടമവസാനിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments