അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം: ജീവൻ നിലനിർത്തുന്നത് എക്‌മോ സംവിധാനത്തിന്റെ സഹായത്തോടെ

104

മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. എക്‌മോ സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു