HomeNewsLatest Newsഅ​​​​ര്‍​​​​പാ​​​​നെ​​​​റ്റി​​​​ന്‍റെ ശി​​​​ല്പി ലോ​​​​റ​​​​ന്‍​​​​സ് ജി ​​​​റോ​​​​ബ​​​​ര്‍​​​​ട്സ് അന്തരിച്ചു; ഓർമയായത് ഇ​​​​ന്‍റ​​​​ര്‍​​​​നെ​​​​റ്റ് യാ​​​​ഥാ​​​​ര്‍​​​​ഥ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ വലിയപ​​​​ങ്കു​​​​ വ​​​​ഹി​​​​ച്ച വ്യക്തി

അ​​​​ര്‍​​​​പാ​​​​നെ​​​​റ്റി​​​​ന്‍റെ ശി​​​​ല്പി ലോ​​​​റ​​​​ന്‍​​​​സ് ജി ​​​​റോ​​​​ബ​​​​ര്‍​​​​ട്സ് അന്തരിച്ചു; ഓർമയായത് ഇ​​​​ന്‍റ​​​​ര്‍​​​​നെ​​​​റ്റ് യാ​​​​ഥാ​​​​ര്‍​​​​ഥ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ വലിയപ​​​​ങ്കു​​​​ വ​​​​ഹി​​​​ച്ച വ്യക്തി

അ​​​​ര്‍​​​​പാ​​​​നെ​​​​റ്റി​​​​ന്‍റെ ശി​​​​ല്പി ലോ​​​​റ​​​​ന്‍​​​​സ് ജി ​​​​റോ​​​​ബ​​​​ര്‍​​​​ട്സ് (ലാ​​​​റി റോ​​​​ബ​​​​ര്‍​​​​ട്സ് ​​​​) ക​​​​ലി​​​​ഫോ​​​​ര്‍​​​​ണി​​​​യ​​​​യി​​​​ല്‍ അ​​​​ന്ത​​​​രി​​​​ച്ചു. ​​​​ഇ​​​​ന്‍റ​​​​ര്‍​​​​നെ​​​​റ്റ് യാ​​​​ഥാ​​​​ര്‍​​​​ഥ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ വലിയപ​​​​ങ്കു​​​​ വ​​​​ഹി​​​​ച്ച അദ്ദേഹത്തിന് 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 26നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിച്ചത്.

1960ക​​​​ളി​​​​ല്‍ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ അ​​​​ഡ്‌​​​​വാ​​​​ന്‍​​​​സ്ഡ് റി​​​​സ​​​​ര്‍​​​​ച്ച്‌ പ്രൊ​​​​ജ​​​​ക്‌ട് ഏ​​​​ജ​​​​ന്‍​​​​സി (ARPA)​​​​യി​​​​ല്‍ പ്രോ​​​​ഗ്രാം മാ​​​​നേ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്നു. ലാറിയുടെ പങ്കാളിത്തത്തോടെയാണ് അര്‍പാനെറ്റ് എന്ന പേരില്‍ ആദ്യത്തെ കംപ്യൂട്ടര്‍ ശൃംഖല രൂപീകരിച്ചത്. ലാറി റോബര്‍ട്സ്, ബോബ് കാഹ്ന്, വിന്റ് സെര്‍ഫ്, ലെന്‍ ക്ലെന്‍ റോക്ക് എന്നിവരാണ് ഇന്റര്‍നെറ്റിന്റെ സ്ഥാപകരായി അറിയപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments