സി​പി​എ​മ്മി​നെ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് പ്രേ​രി​പ്പി​ക്കു​ന്നത് പരാജയ ഭീതി; കടുത്ത വിമർശനവുമായി എ കെ ആന്റണി

കാ​സ​ര്‍​ഗോ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പാ​ര്‍​ട്ടി ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ടു​മോ​യെ​ന്ന ഭ​യ​മാ​ണ് സി​പി​എ​മ്മി​നെ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് പ്രേ​രി​പ്പി​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ചാ​ലേ കേ​ര​ളം ര​ക്ഷ​പ്പെ​ടു​ക​യു​ള്ളു​വെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.